---
title: "എം പി ആസാദ് അസി.പൊലീസ് കമ്മീഷണർ @ കൂത്ത്പറമ്പ്"
english_title: "MP Azad Assistant Commissioner of Police @ Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321461/MP Azad Assistant Commissioner of Police @ Koothparamba"
published_at: "2025-10-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4f45a7f5b2_1000943048.jpg"
keywords: []
---

# എം പി ആസാദ് അസി.പൊലീസ് കമ്മീഷണർ @ കൂത്ത്പറമ്പ്

> **Lead Summary:** പാനൂർ: എം പി ആസാദിനെ കൂത്ത്പറമ്പ് എസിപിയായി നിയമിച്ചു.

## Article Content

പാനൂർ: എം പി ആസാദിനെ കൂത്ത്പറമ്പ് എസിപിയായി നിയമിച്ചു.

പേരാവൂർ സബ് ഡിവിഷനിൽ നിന്നുമാണ് കൂത്തുപറമ്പിലേക്കുള്ള മാറ്റം. കൂത്ത്പറമ്പ് എ.സി.പിയെ പേരാവൂരിലേക്കും മാറ്റി. നേരത്തെ പാനൂരിലും സി.ഐ ആയി ആസാദ് പ്രവർത്തിച്ചിരുന്നു.25 ഓളം മേലുദ്യോഗസ്ഥർക്ക് ഇത്തരത്തിൽ ട്രാൻസ്ഫറുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321461/MP Azad Assistant Commissioner of Police @ Koothparamba)